നെടുമങ്ങാട് :കരകുളം ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഗ്രീൻ പ്രോട്ടോക്കോൾ അവാർഡ് -2019 പതിയനാട് ശ്രീഭദ്രകാളി കരസ്ഥമാക്കി.സി.ദിവാകരൻ എം.എൽ.എ അവാർഡ് കൈമാറി.കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.എസ് അനില,ട്രസ്റ്റ്‌ സെക്രട്ടറി എൻ.എസ് ദേവകുമാർ,ട്രഷറർ കൃഷ്ണൻകുട്ടി,ജോയിന്റ് സെക്രട്ടറി ശ്രീകണ്ഠൻ നായർ,ഏണിക്കര വാർഡ് മെമ്പർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.