obitury

നെടുമങ്ങാട് : പരുത്തിക്കുഴി എസ്.എസ് ഭവനിൽ എൻ.സുകുമാരൻ (84) നിര്യാതനായി. ഭാര്യ : പി.സ്വർണ്ണമ്മ.മക്കൾ : കുമാരിഗീത.എസ്,ഗിരി എസ്.എസ്,ഷാജു എസ്.എസ്.മരുമക്കൾ : രവി (ഡി.സി.സി ജനറൽ സെക്രട്ടറി),സൗമ്യ കെ.എസ്. സഞ്ചയനം : 21 ന് രാവിലെ 8.30 ന്.