പൂവാർ: വെങ്ങാനൂർ തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രത്തിലെ വൃശ്ചികമാസത്തിലെ ആയില്യപൂജയോടനുബന്ധിച്ച് നാളെ രാവിലെ ഗണപതി ഹോമം, 11 ന് പാപ്പനംകോട് ശ്രീകണ്ഠേശ്വരൻ അവതരിപ്പിക്കുന്ന സംഗീതാർച്ചന, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം നൂറുംപാലും ഊട്ട്, പൂപ്പട, ആയില്യപൂജ എന്നിവയോടു കൂടി നടക്കുന്നതാണ്.