ആറ്റിങ്ങൽ:അഗ്നി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രോജക്ട് അന്നപൂർണയുടെ ഭാഗമായി ഭക്ഷണപ്പൊതി വിതരണവും,പ്രോജക്ട് വസ്ത്രയുടെ ഭാഗമായി വസ്ത്ര വിതരണവും പ്രോജക്ട് കോ-ഓർഡിനേറ്റർ ദീബു കരുണാലയ പ്രതിനിധിക്ക് കൈമാറി.