തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് ഹക്കുവിന്റെ സാമൂഹ്യ ബോധവത്കരണ കാർട്ടൂണുകളുടെ പ്രദർശനം ഇന്ന് നിയമസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് 5 ഡിയിൽ നടക്കും. ലഹരി,​ റോഡ് സുരക്ഷ,​ കുട്ടികൾക്കു നേരെയുള്ള അതിക്രമം,​ മാലിന്യം,​ വൃദ്ധരോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന 75 കാർട്ടൂണുകളാണ് പ്രദർശനത്തിനുള്ളത്.