കല്ലിയൂർ : കുളക്കോട്ടുകോണം ചേന്നറവിള വീട്ടിൽ സി. തങ്കപ്പൻ (63) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ഉമ, ദീപ, പരേതയായ മഞ്ചു. മരുമക്കൾ: അനിൽകുമാർ, ബിനു, വിനീത്. സഞ്ചയനം: 19ന് രാവിലെ 9ന്.

പുഷ്പാംഗദൻ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് പുതുപ്പള്ളി നഗർ പുതുവൽ പുത്തൻവീട് എസ്. പുഷ്പാംഗദൻ (56, റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: ഗീത.