ആറ്റിങ്ങൽ: " വിദ്യാലയം പ്രതിഭകൾക്കൊപ്പം " പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഉണ്ണി ആറ്റിങ്ങലിനെ ആദരിച്ചു.