മുതുകുളം: കണ്ടല്ലൂർ തെക്ക് പുത്തൻ പറമ്പിൽ (ആദിലിൽ കായൽവാരം) പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി 105-ാം വയസിൽ നിര്യാതയായി. മക്കൾ: കുയിൽവേണി, പരേതയായ രോഹിണിക്കുട്ടി, പരേതനായ രമണൻ, രവീന്ദ്രൻ, വിജയമ്മ,രത്നാകരൻ, രത്നമ്മ, രത്നവല്ലി, രമേശൻ. മരുമക്കൾ: ദേവകി, വിലാസിനി, അപ്പുക്കുട്ടൻ, രാജി, പരേതരായ പുഷ്കരൻ,ഗംഗാധരൻ,തങ്കപ്പൻ, ഗീത, ശശിധരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.