നെയ്യാറ്റിൻകര : തത്തിയൂർ ആറ്റടിമേലെ പുത്തൻവീട്ടിൽ പരേതനായ യേശുദാസൻ നാടാരുടെ ഭാര്യ ഡെയ്സി (79) നിര്യാതയായി. മക്കൾ: സെൽവം, സെൽവരാജ്, സെൽവാനോസ്, വത്സല, സുരജ. മരുമക്കൾ: മിഖായേൽ, നേശൻ, സുധ, രാജു, ഉഷ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9ന്.