നെയ്യാറ്റിൻകര: വെങ്ങമൺ ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യ പൂജ 19ന് രാവിലെ 6.30നു ആരംഭിച്ച് 9 മുതൽ കലാശാഭിഷേകം, നാഗരൂട്ട്, നൂറും പാലുമൂട്ട്‌, ആയില്ല്യാ പൂജ, ഉച്ചക്ക് സദ്യ. 41ദിവസം മണ്ഡല ചിറപ്പ്‌ പൂജ എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.