sathyan

കിളിമാനൂർ: ഗുരുവരുൾ സ്റ്റഡി സർക്കിളിന്റെ സ്വാമി ആനന്ദതീർത്ഥ പുരസ്‌കാരത്തിന് ബി. സത്യൻ എം.എൽ.എ അർഹനായി. 21ന് വൈകിട്ട് 4ന് വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.