mathew-65

കോതമംഗലം: വെറ്റിലപ്പാറ ആലുംചുവട് പറയരുമലയിൽ പി.എം. മാത്യു (കുട്ടിയച്ചൻ - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാലിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജിത്ത. മകൻ: അരുൺ. മരുമകൾ: സോണി.