പാറശാല: ഇന്ത്യൻ ആർമി റിട്ട.ക്യാപ്റ്റൻ പ്ലാമൂട്ടുക്കടക്ക് സമീപം എറിച്ചല്ലൂർ ഉഷസ്സിൽ കേശവൻ നായർ (80) നിര്യാതനായി. ഭാര്യ:വസന്തകുമാരി. മക്കൾ: പ്രേമ.കെ.വി (ഗവ.ഐ.യു.എച്ച്.എസ്, പറപ്പൂർ), പ്രീയ.കെ.വി (എൽ.എസ്.ജി.ഡി, തിരുവനന്തപുരം നഗരസഭ), പ്രമോദ്കുമാർ.കെ.വി ഗവ. എ.എം.എൽ.പി.എസ്, ചെറുശോല, മലപ്പുറം). മരുമക്കൾ: വിബിനകുമാർ.റ്റി.എസ് (എ.എം.എൽ.പി.എസ്, പറപ്പൂർ ഈസ്റ്റ് ), രത്നസേനൻ.കെ (ജൂനിയർ സൂപ്രണ്ട്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കാര്യാലയം തിരുവനന്തപുരം), ഗീത.എസ്.എസ്. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്.