പാറശാല: മര്യാപുരം വടക്കേക്കുഴിവിള ആർഷാ സദനത്തിൽ റിട്ട. ഫോറസ്റ്റർ വി.തോംസൺ (76) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: ബിന്ദു, സജി (അഗ്രികൾചർ ഡിപ്പാർട്ട്മെന്റ്),ലേഖ (അഗ്രികൾചർ ഡിപ്പാർട്ട്മെന്റ്), സിസ്റ്റർ മിനി (സ്വർഗ്ഗറാണി കോൺവെന്റ്). മരുമക്കൾ: ജോൺറോസ് (ഇന്ത്യൻ റെയിൽവെ), ഷെർളി (ടീച്ചർ,വിമലഹൃദയ ഹൈസ്ക്കൂൾ,വിരാലി), ഗ്ലാസ്റ്റൺ (ബിസിനസ്) .സംസ്ക്കാരം: ഇന്ന് രാവിലെ 10 ന്. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 7.30 ന് മര്യാപുരം മൗണ്ട് കാർമ്മൽ ചർച്ചിൽ.