നേമം : നേമം ശാന്തിവിള മാർക്കറ്റ് ജംഗ്ഷനിൽ ഒലിപ്പിച്ചാലുവിള വീട്ടിൽ അബ്ദുൽ അസീസ് (73) നിര്യാതനായി. ഭാര്യ: ബീമാകണ്ണ്. മക്കൾ: സലിം, താഹിറ, ഷൈല, സഫിയ. മരുമക്കൾ: ഷാജിത, സലിം, സെയ്യദലി, ബദറുദ്ദീൻ.
ചെല്ലമ്മ
കവടിയാർ : ദേവസ്വംബോർഡ് ജംഗ്ഷൻ ടി.സി 11/372, ഡി.ബി.ആർ.എ 70 ൽ പരേതനായ വി.കെ. ഗംഗാധരന്റെ ഭാര്യ കെ. ചെല്ലമ്മ (87, റിട്ട. വാട്ടർ അതോറിട്ടി) നിര്യാതയായി. മക്കൾ: ശ്രീകുമാർ ജി, പരേതനായ സുധീഷ് കുമാർ ജി, സജീവ് കുമാർ ജി. മരുമക്കൾ: ഷീമ ആർ, ശോഭ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
സരോജം
തിരുവനന്തപുരം : വിവേകാനന്ദനഗറിൽ ടി.സി, 27/340 ൽ പരേതനായ വേലായുധന്റെ ഭാര്യ പി. സരോജം (94) നിര്യാതയായി. മക്കൾ: എൻ.വി. രഘുനാഥ് (റിട്ട. സി.ബി.ഐ), പരേതനായ എൻ.വി. വിജയൻ, എൻ.വി. ഉണ്ണികൃഷ്ണൻ, എൻ.വി. വേണുഗോപാൽ (സെന്റ് ജോർജ് ചർച്ച്), എൻ.വി. സുരേഷ് കുമാർ, എൻ.വി. ചന്ദ്രബാബു, എൻ.വി. അശോകൻ (സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ), എൻ.വി. രാധാമണി, എൻ.വി. ലളിത, എൻ.വി. ഉഷാകുമാരി. സഞ്ചയനം: 21ന് രാവിലെ 8.30ന്.
സിന്ധു
വാമനപുരം : കളമച്ചൽ ആനച്ചൽ വൈഷ്ണവത്തിൽ സിന്ധു ഡി. (49) നിര്യാതയായി. ഭർത്താവ്: മോഹനദാസ് എസ്. മക്കൾ: വിഷ്ണുപ്രിയ, വൈഷ്ണവി. സംസ്കാരം: ഇന്ന് രാവിലെ 10ന്.