വൈപ്പിൻ: ചെറായി എസ്.എം ഹൈസ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ കുഞ്ഞിക്കുട്ടൻ മാസ്റ്ററുടെ മകൻ കൂട്ടുങ്കൽ ജ്യോതി (കഞ്ഞച്ചു - 71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാകുമാരി (റിട്ട. ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, തൊടുപുഴ കാഞ്ഞാർ). മക്കൾ: രഞ്ജന, സഞ്ജന. മരുമക്കൾ: വിമൽ (കുവൈറ്റ്), ശ്രീജിത്ത്.