aayantavila

വക്കം: ആയന്റെ വിള ക്ഷേത്രസന്നിധി-പമ്പ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. വൈകിട്ട് അജിത് കുമാർ ഐ.എ.എസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. നിത്യവും രാത്രി 7.15ന് ഇവിടെ നിന്നും പമ്പാ സർവീസ്‌ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.