വാമനപുരം : കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച വാമനപുരം കാവടിവാരം സനുസ്മൃതിയിൽ സനോജിന്റെ പിതാവ് കെ.കെ. നാരായണൻ നായർ (77, എക്സ്. സർവീസ്) നിര്യാതനായി. ഭാര്യ: കമല. മറ്റൊരുമകൻ: മനോജ് (വില്ലേജ് ഒാഫീസർ, ആറ്റിങ്ങൽ). മരുമകൾ: ശരണ്യ. സഞ്ചയനം: 21ന് രാവിലെ 8.30ന്.

ബാബു

ഉദിയൻകുളങ്ങര : മരിയാപുരം, കരയ്ക്കാട്ടിൽ വീട്ടിൽ പി. ബാബു (77, റിട്ട. എസ്.ഇ.എ, ദൂരദർശൻ കേന്ദ്രം, തിരു.) നിര്യാതനായി. ഭാര്യ: കെ. ലളിതാബായി (റിട്ട. അദ്ധ്യാപിക, എൽ.പി.എസ്. കുളത്തൂർ). മക്കൾ: ജോജി പി. ബാബു (സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ്), ജിജോ പി. ബാബു (കേരള സർവകലാശാല). മരുമക്കൾ: സുരേഖ എസ്.എസ് (ജില്ലാ കോടതി, വഞ്ചിയൂർ), നീതു ജി. അരുൺ. മരണാനന്തര ചടങ്ങ് ബുധനാഴ്ച.