തേവര (കോന്തുരുത്തി) : അറയ്ക്കൽ റെയ്‌നോൾഡ് മാത്യു ഡിക്കുഞ്ഞ (74) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12ന് തേവര സെന്റ് ജോസഫ് ചർച്ച് ആൻഡ് ഷ്രൈൻ ഒഫ് സെന്റ് ജൂഡ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫ്‌ളോറി. മക്കൾ: ഫെലിസിറ്റി, ഫാക്‌സി, ക്രിസ്റ്റിന (എല്ലാവരും അബുദാബി). മരുമക്കൾ: ക്രിസ്റ്റൽ ജോതി, ബോണി, ഷൈജു (എല്ലാവരും അബുദാബി).