അയിരൂപ്പാറ : പുളിയൻകോട് ടി.സി 11/973 (1) ൽ ജ്ഞാനയ്യ മുത്തുനായകം (81) നിര്യാതനായി. ഭാര്യ: ഗ്ളോറി . മക്കൾ: അരുൺ, മനോജ്, കിരൺ, മിനി കാതറിൻ.