കാച്ചാണി​ : കരകുളം ഉദയൻ നഗർ മേലേവി​ള പുത്തൻവീട്ടി​ൽ അർജ്ജുനൻ പണി​ക്കർ (87) നി​ര്യാതനായി​. ഭാര്യ : പരേതയായ സരസ്വതി​. മക്കൾ : ലത, അമ്പി​ളി​, ബി​ന്ദു, സന്തോഷ്. മരുമക്കൾ : ചന്ദ്രൻ, സതഗോപൻ (ബ്രാഞ്ച് മെമ്പർ, സി​.പി​.എം. കാച്ചാണി)​, വി​ജയൻ, സൗമ്യ. സഞ്ചയനം : വ്യാഴാഴ്ച രാവി​ലെ 8.30 ന്.