കാട്ടാക്കട:അഞ്ചുതെങ്ങിൻമൂട് അയണിയറത്തല പുറവിളാകത്ത് പുത്തൻ വീട്ടിൽ പരേതനായ അബുജന്റെ ഭാര്യ സുശീല (62)നിര്യാതയായി.മക്കൾ:മോഹനൻ,സുനിത,സുധ,സുനിൽ.മരുമക്കൾ:ജീന,വിജയൻ,അജി,ഷിജി.സംസ്കാരം:ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.