ശ്രീകാര്യം: മഴുവഞ്ചേരിക്കോണം എം.എം.ആർ.എ.-ഇ-37 വിഷ്ണു വിലാസത്തിൽ മധുസൂദനൻ നായർ (56) നിര്യാതനായി . ഭാര്യ ശ്രീകുമാരി (മല്ലിക). മക്കൾ : വിഷ്ണു എം. നായർ, കൃഷ്ണ എസ്. നായർ. മരുമക്കൾ : അശ്വതി. എം.എസ്, പ്രമോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്