മണക്കാട് : തോട്ടം ശ്രീശാന്തിഗാർഡൻസ് 31 എ, വാസന്തി ഭവനിൽ പരേതനായ എസ്. ശ്രീധരപ്പണിക്കരുടെ ഭാര്യ സി. വാസന്തി (90) നിര്യാതയായി. മക്കൾ: പത്മിനി, ശോഭിനി, വിജയൻ, മേദിനി, രാജൻ, രവി, ജയ, സുരേഷ്, ഗീത. മരുമക്കൾ: പരേതനായ ശശിധരൻ, ചന്ദ്രമോഹൻ, ചന്ദ്രിക, മുരളീധരൻ, അനില, ഉഷ, വിജയൻ, പ്രീന, രതീഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
അർജുനൻ പണിക്കർ
കാച്ചാണി : കരകുളം ഉദയൻനഗർ മേലേവിള പുത്തൻവീട്ടിൽ അർജുനൻ പണിക്കർ (87) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ലത, അമ്പിളി, ബിന്ദു, സന്തോഷ്. മരുമക്കൾ: ചന്ദ്രൻ, സതഗോപൻ (ബ്രാഞ്ച് മെമ്പർ, സി.പി.എം. കാച്ചാണി), വിജയൻ, സൗമ്യ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.
ശ്രീകുമാർ
മുടപുരം : മുടപുരം ജംഗ്ഷനിൽ ശ്രീമന്ദിരത്തിൽ വി. ശ്രീകുമാർ (61) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ജിജോ, വിപിൻ, സൂരജ്. മരുമകൻ: രാജി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
വിജയൻ
മുള്ളുവിള: പോങ്ങിൽ ആനന്ദ് ഭവനിൽ വിജയൻ സി നിര്യാതനായി. ഭാര്യ: മേരിപുഷ്പം. മക്കൾ: ആൻസി, ആനന്ദ്. മരുമകൻ: അനീഷ് ലാൽ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 6.45ന് മുള്ളുവിള തിരുകുടുംബ ദേവാലയത്തിൽ.