sankari-amma

വർക്കല: കുരക്കണ്ണി അമ്മൻ കോവിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശങ്കരി അമ്മ(75) നിര്യാതയായി .മക്കൾ രേണുക ,രാജശേഖരൻ നായർ ,പ്രകാശ്. മരുമക്കൾ പരേതനായ രാജേന്ദ്രൻ നായർ ,പുഷ്പ, ബിന്ദു .സംസ്കാരം ഇന്ന് രാവിലെ 10.30ന്.