കിളിമാനൂർ:കർഷക തൊഴിലാളിയൂണിയൻ കിളിമാനൂർ ഏരിയാസമ്മേളനം ഡിസംബർ 26ന് കൊടുവഴന്നൂരിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണയോ​ഗം ഇന്ന് വൈകിട്ട് 4ന് സി .പി .എം കൊടുവഴന്നൂർ ലോക്കൽ കമ്മറ്റി ഓഫീസിൽ ചേരുമെന്ന് ഏരിയാ സെക്രട്ടറി ടി .എൻ.വിജയൻ അറിയിച്ചു.