രാത്രി 8 മണി 4 മിനിറ്റ് 6 സെക്കന്റ് വരെ മകം ശേഷം പൂരം.
അശ്വതി: കടബാദ്ധ്യതയിൽ നിന്ന് മോചനം.
ഭരണി: സന്താനങ്ങൾക്ക് ഉന്നതി.
കാർത്തിക: കുടുംബസ്വത്തിന്റെ വിഹിതം ലഭിക്കാം.
രോഹിണി: ആഗ്രഹിച്ചിരുന്നവ നടപ്പിലാകും.
മകയിരം: ഗൃഹനിർമ്മാണത്തിൽ പുരോഗതി.
തിരുവാതിര: ഭക്ഷണസുഖം വർദ്ധിക്കും.
പുണർതം: പ്രണയബന്ധം വിവാഹത്തിലേക്കാകും.
പൂയം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ആയില്യം: ആത്മീയ കാര്യങ്ങളിൽ താത്പര്യം കൂടും.
മകം: ഔദ്യോഗിക രംഗത്ത് നേട്ടം.
പൂരം: ഭൂമിയിൽ നിന്നും മറ്റും ധനലാഭം.
ഉത്രം: പകൽ പ്രശ്നങ്ങൾ ശേഷം സമാധാനം.
അത്തം: പകൽ നേട്ടം ശേഷം കലഹം.
ചിത്തിര: പകൽ ഉദരരോഗം ശേഷം രോഗശാന്തി.
ചോതി: സന്താനലാഭം പ്രതീക്ഷിക്കാം.
വിശാഖം: പലവിധത്തിലുള്ള ധനാഗമം.
അനിഴം: ദമ്പതികളുടെ പിണക്കം മാറും.
തൃക്കേട്ട: ബന്ധു സഹായത്താൽ കാര്യ ലാഭം.
മൂലം: സ്ത്രീകൾ വഴി ഗുണാനുഭവം.
പൂരാടം: ഗൃഹനിർമ്മാണം പുരോഗമിക്കും.
ഉത്രാടം: കുടുംബ സുഖവും മനഃസമാധാനവും.
തിരുവോണം: പഠന മികവ് പുലർത്തും.
അവിട്ടം: രോഗാരിഷ്ടത മാറി ശരീരസുഖം.
ചതയം: സ്ത്രീ സുഖവും ഇഷ്ടഭക്ഷണ ലഭ്യതയും.
പൂരുരുട്ടാതി: സന്താനങ്ങൾ മൂലം ദുരിതങ്ങൾ.
ഉതൃട്ടാതി: ശത്രുക്കളുടെ ഇടപെടലിൽ ധനനഷ്ടം.
രേവതി: ചതിവിലും വഞ്ചനയിലും അകപ്പെടരുത്.