വൈപ്പിൻ : എടവനക്കാട് താണിയത്ത് ലെയ്ൻ കൂട്ടുതറ കുഞ്ഞന്റെ മകൻ സതീശൻ (63) നിര്യാതനായി. സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സലില. മക്കൾ: വിശാൽ, ശിശിര.