v

കടയ്ക്കാവൂർ: വക്കം അയിൽ തുതാംവിള വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ എം. വിജയമ്മ (76) നിര്യാതയായി. മക്കൾ : ജി.ഗോപകുമാർ, പരേതനായ വിജയകുമാർ , ജി.വിജയഗോപാൽ. മരുമക്കൾ :കെ.ബീന, വി.റീജ. സഞ്ചയനം 22 ന് രാവിലെ 8..30ന്