varkey-varkey80

മൂവാറ്റുപുഴ: വാഴപ്പിള്ളി ഈരോത്തുമറ്റത്തിൽ വർക്കി വർക്കി (കുഞ്ഞേട്ടൻ 80) നിര്യാതനായി.ഭാര്യ: അന്നക്കുട്ടി. മക്കൾ: ബിനു, ബിജു, ബിനോയി. മരുമക്കൾ: പ്രീത, ഷിബി, നീതു.