തിരുവനന്തപുരം : പെരുകാവ് ചന്ദ്രിക വിലാസത്തിൽ വി. സുകുമാരൻ (83 ) നിര്യാതനായി.
ഭാര്യ : ചന്ദ്രിക. മക്കൾ :അനി. എസ്, അജി. എസ്, അനിതകുമാരി. സി .മരുമക്കൾ :താര എസ്. എസ്,വിദ്യ ആർ. നായർ,
കിഷോർ കുമാർ. ആർ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.