nov18a

പാരിപ്പള്ളി: ചാവർകോട് മേലേ കെട്ടിടം വീട്ടിൽ പരേതനായ സോമദാസിന്റെ ഭാര്യ കെ. രത്നമ്മ( 79)​ നിര്യാതയായി. മക്കൾ: ജെമി,​ ജെനി. മരുമക്കൾ: സ്വപ്ന, രജിത് കുമാർ. സംസ്കാരം 19 ന് രാവിലെ 10 ന് വീട്ടു വളപ്പിൽ