nov18

ആറ്റിങ്ങൽ: ആറ്റിങ്ങൽ കുന്നുവാരം രമ്യാനിവാസിൽ കെ .രാജൻ (64) നിര്യാതനായി.ഭാര്യ: ശശികല . മക്കൾ: രമ്യ, ആദർശ് . മരുമക്കൾ: ദീപു, ജീന.