കിളിമാനൂർ: മലയാമഠം മേലേകരിങ്ങോട്ട് വീട്ടിൽ കെ.ആർ.കൃഷ്ണപിള്ള (95) നിര്യാതനായി .ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി.പി.ഐ കർഷക തൊഴിലാളി യൂണിയൻ ജില്ലാ കൗൺസിൽ മുൻ അംഗമായിരുന്നു.ഭാര്യ: പരേതയായ ഭാനുമതി അമ്മ.മക്കൾ: ഓമനഅമ്മ, ലീലാമ്മ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.