ആറ്റിങ്ങൽ:ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായി അവനവഞ്ചേരി ശ്രീധര മംഗലം എസ്.പുരുഷോത്തമൻ നായരെ തിരഞ്ഞെടുത്തതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.