ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജിൽ കേരള യൂണിവേഴ്സിറ്റിയുടെ തുടർ വിദ്യാഭ്യാസ വകുപ്പ് യൂണിറ്റ് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അകൗണ്ടിംഗിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8129418236,​ 9495476495.