ആറ്റിങ്ങൽ :തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ),​ സുവോളജി (ജൂനിയർ )എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവുകളുണ്ട്. അഭിമുഖം നാളെ രാവിലെ 10ന്.