ശ്രീധരൻ നായർ
നേമം : വെള്ളായണി, ലീലാസദനത്തിൽ ശ്രീധരൻ നായർ (89) നിര്യാതനായി. മക്കൾ : ശിവകുമാരി, ശ്രീകല, അംബികാദേവി, ശാന്താകൃഷ്ണൻ. മരുമക്കൾ : രമണൻ നായർ, മധുകുമാരൻ നായർ, ശശിധരൻ നായർ, ശാലിനി. സഞ്ചയനം 22 ന് രാവിലെ 8 ന്.
സിറാജ് ദിവാകരൻ
വക്കം : മഞ്ഞവിള വീട്ടിൽ ലൂസി ദിവാകരന്റെ മകൻ സിറാജ് ദിവാകരൻ (60) നിര്യാതനായി. ഭാര്യ : മഞ്ചു സിറാജ്, മക്കൾ : ഐശ്വരി, അശ്വിൻ. സംസ്കാരം 11 ന് ശാന്തികവാടത്തിൽ.
വി. വിശ്വനാഥൻ
മലയിൻകീഴ് : മാവോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ വി. വിശ്വനാഥൻ (69) നിര്യാതനായി. ഭാര്യ : സാവിത്രി (പങ്കജാക്ഷി അമ്മ). മക്കൾ : അനി, കല. മരുമക്കൾ : മധു, സന്ധ്യ. മരണാനന്തര ചടങ്ങ് 22 ന് രാവിലെ 8 ന്.