കല്ലമ്പലം: വൈദ്യുതി ലൈനുകളിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനാൽ പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന കൈരളി ക്രഷർ, കലദിപ്പച്ച, ആയിരവല്ലി, പ്ലാച്ചിവിള, പനപ്പള്ളി, പള്ളിക്കൽ മോസ്ക്ക്, പള്ളിക്കൽ ഷബാന എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു.