manoharan

മേലാറ്റുമൂഴി :കുഴിക്കര വീട്ടിൽ കെ. മനോഹരൻ (72) നിര്യാതനായി.ഭാര്യ സാവിത്രി. മക്കൾ: രാധകുമാരി, അമ്പിളി, ഉഷ, സന്തോഷ് . മരുമക്കൾ: പരേതനായ ഗോപി ,ബീന. പരേതനായ അനിൽകുമാർ ,ബീന . സഞ്ചയനം വ്യാഴം രാവിലെ 9 മണിക്ക്.