
വെള്ളറട: പനച്ചമൂട് നല്ലിക്കുഴി മണികണ്ഠവിലാസം ബംഗ്ളാവിൽ ഹരിഹരൻനായർ (73, റിട്ട: സർവ്വേ സൂപ്രണ്ട് ) നിര്യാതനായി .ഭാര്യ ശ്രീദേവി. മക്കൾ: കൃഷ്ണകുമാർ, പ്രശാന്ത്, ആശ, മായ. മരുമക്കൾ: സജീവ്, ശിവപ്രസാദ്, വിജി, നിഖിത സംസ്കാരം ഇന്ന് വൈകിട്ട് 4. 30 ന് വീട്ടുവളപ്പിൽ .