jiju

വെള്ളറട : പാക്കോട് ആമ്പാടി വീട്ടിൽ പരേതനായ കല്ലറത്തല കൃഷ്ണൻ നായരുടെയും ഡി. സരസമ്മയുടെയും മകൻ ജിജു കെ. എസ്. (45 ) നിര്യാതനായി. ചന്ദ്രലേഖ ഭാര്യയും ദേവേന്ദു മകളുമാണ് . മരണാനന്തര ചടങ്ങുകൾ 22 ന് രാവിലെ 9 മണിക്ക് ആലംപൊറ്റ വസുധരയിൽ .