prabha

പാലോട്: കുടവനാട് മുരളി ഭവനിൽ മുരളിയുടെ ഭാര്യ എസ്.പ്രഭ(54) നിര്യാതയായി.

മക്കൾ: സൂരജ്, സൂര്യ.സഞ്ചയനം വെള്ളി രാവിലെ 9 ന്.