varkey-varghese

ഊരമന: മടത്തിക്കുടിയിൽ വർക്കി വർഗീസ് കാനഡയിലെ ടൊറൊന്റോയിൽ നിര്യാതനായി. സംസ്‌കാരം ടൊറൊന്റോയിൽ 23 ന് നടക്കും. ഭാര്യ :ശോശാമ്മ (കാനഡ). മക്കൾ: ആലീസ് (കാനഡ), വർഗീസ് (അമേരിക്ക), ജോളി (കാനഡ), മരുമക്കൾ: ജേക്കബ് കുന്നേൽ, ലില്ലി, സുനിൽ എം.മാരിയിൽ.