ചെങ്ങമനാട്: പനയക്കടവ് ഒടുക്കുഴി വീട്ടിൽ പരേതനായ അഹമ്മദ് പിള്ളയുടെ മകൻ ഒ.എ.അലിയാർ ഹാജി ( ഒടുക്കൂഴി അലിയാർ 82) നിര്യാതനായി. മേഖലയിലെ ആദ്യകാല ഇഷ്ടിക വ്യാപാരിയാണ്. ഭാര്യ: സുഹറ. മക്കൾ: സക്കീർ, നസീർ, റംലത്ത്, സീനത്ത്. മരുമക്കൾ: സാജിദ, സോഫിയ, നാസർ, അബ്ദുസലാം.