തിരുവനന്തപുരം: ആറ് വിഭാഗങ്ങളിലായി 70 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗത്തിൽ തീരുമാനമായി
ജനറൽ -സംസ്ഥാനതലം
ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമോഗ്രഫി, ലക്ചറർ ഇൻ ന്യൂറോളജി, ലക്ചറർ ഇൻ സംസ്‌കൃതം (സാഹിത്യ), ലക്ചറർ ഇൻ സംസ്‌കൃതം (ജ്യോതിഷ), ലക്ചറർ ഇൻ ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ഉറുദു, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, അറബിക്, മലയാളം, കന്നട, ട്രാവൽ ആൻഡ് ടൂറിസം, ഇസ്ലാമിക് ഹിസ്റ്ററി, കെമിസ്ട്രി, ജിയോഗ്രഫി, സുവോളജി, മാത്തമെറ്റിക്സ്, പോളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, സൈക്കോളജി, സോഷ്യോളജി, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, ഹോംസയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ), അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ (ആയുർവേദ) (തസ്തികമാറ്റം മുഖേന), സോയിൽ കൺസർവേഷൻ ഓഫീസർ, സയന്റിഫിക് ഓഫീസർ, ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ), സൂപ്പർവൈസർ (ഐ.സി.ഡി.എസ്.), മെഡിക്കൽ ഫോട്ടാഗ്രാഫർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, എ.സി. പ്ലാന്റ് ഓപ്പറേറ്റർ, കാർപ്പന്റർ, ലേബർ വെൽഫയർ ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ (ഗ്രേഡ് 2)/ഓവർസിയർ സിവിൽ (ഗ്രേഡ് 2), പെയിൻർ, ഇലക്ട്രീഷ്യൻ, അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി.
ജനറൽ-ജില്ലാതലം
ഹെസ്‌കൂൾ അസിസ്റ്റന്റ് (അറബിക്) (തസ്തികമാറ്റം മുഖേന), എൽ.പി. സ്‌കൂൾ അസിസ്റ്റന്റ് (കന്നട മീഡിയം) (തസ്തികമാറ്റം മുഖേന), നഴ്സ് ഗ്രേഡ് 2 (ആയുർവേദ), സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2, ഡ്രൈവർ ഗ്രേഡ് 2 (വിമുക്തഭടൻമാരിൽ നിന്നുമാത്രം) (എച്ച്.ഡി.വി.), സീമാൻ.
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം), ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ, ഫാഷൻ ഡിസൈനിങ് ടെക്‌നോളജി, ഇലക്‌ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം), ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം), ഓവർസിയർ ഗ്രേഡ് 3 (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം), ലബോറട്ടറി അറ്റൻഡർ (പട്ടികവർഗ്ഗം), ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം).
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ജില്ലാതലം
ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികവർഗം),
എൻ.സി.എ. റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ), ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (ആറാം എൻ.സി.എ.- പട്ടികജാതി), ലക്ചറർ ഇൻ മാത്തമാറ്റിക്സ് (രണ്ടാം എൻ.സി.എ.-പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ.), അസിസ്റ്റന്റ് പ്രൊഫസർ (കാർഡിയോവാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി) (ഒന്നാം എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ, ഒ.ബി.സി.), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (മൂന്നാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (മുസ്ലിം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി (ഒന്നാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (ഒന്നാം എൻ.സി.എ.-വിശ്വകർമ്മ, പട്ടികജാതി, ഈഴവ, മുസ്ലിം), അഗ്രികൾച്ചറൽ ഓഫീസർ (ഒന്നാം എൻ.സി.എ.- പട്ടികവർഗ്ഗം), സോയിൽ സർവേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് (ഒന്നാം എൻ.സി.എ.- പട്ടികവർഗ്ഗം), ഡെയറി എക്സ്റ്റൻഷൻ ഓഫീസർ (ഒന്നാം എൻ.സി.എ.- ഹിന്ദു നാടാർ), റേഞ്ച് ഫോറസ്റ്റ് ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം വിഭാഗക്കാർക്കുളള പ്രത്യേക നിയമനം), സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) (ഒന്നാം എൻ.സി.എ.- പട്ടികജാതി), ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡെക്കറേഷൻ ആൻഡ് ഡിസൈനിങ്) (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ.), കെയർടേക്കർ (മെയിൽ) (ഒന്നാം എൻ.സി.എ.- വിശ്വകർമ്മ), ഫയർമാൻ (ട്രെയിനി) (ഒന്നാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (ഒന്നാം എൻ.സി.എ.- ഈഴവ, പട്ടികജാതി, മുസ്ലിം, എൽ.സി./എ.ഐ, ഒ.ബി.സി.), പെയിന്റർ (ഒന്നാം എൻ.സി.എ.- പട്ടികജാതി), പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ. ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുളള നിയമനം) (ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗ്ഗം)
എൻ.സി.എ. റിക്രൂട്ട്‌മെന്റ് - ജില്ലാതലം
ഹൈസ്‌കൂൾ അസിസ്റ്റന്റ് (നാച്ചുറൽ സയൻസ്) (കന്നട മീഡിയം) (ഒന്നാം എൻ.സി.എ.- മുസ്ലിം), ഹൈസ്‌കൂൾ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്)(മലയാളം മീഡിയം) (ഒന്നാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, എൽ.സി./എ.ഐ., ഹിന്ദു നാടാർ, പട്ടികവർഗ്ഗം), ഹൈസ്‌കൂൾ അസിസ്റ്റന്റ് (സംസ്‌കൃതം) (ഒന്നാം എൻ.സി.എ.-പട്ടികജാതി, മുസ്ലിം), ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ്/മിൽക് റിക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (ഒന്നാം എൻ.സി.എ.- ധീവര), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (ഒന്നാം എൻ.സി.എ.- മുസ്ലിം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (രണ്ടാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (ആറാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (ഒന്നാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (രണ്ടാം എൻ.സി.എ.- പട്ടികവർഗ്ഗം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ.), പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (അറബിക്) (രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ.), ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ)