vijayan

കിളിമാനൂർ: മലയാമഠം ജയാ ഭവനിൽ ഡോ.വിജയൻ (81-റിട്ട. ജോയിന്റ് ഡയറക്ടർ, അനിമൽ ഹസ്ബന്ററി) നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ: ജീന, ബീന, റീന (ജില്ലാ സഹകരണ ബാങ്ക്, കടയ്ക്കൽ). മരുമക്കൾ: അനിൽകുമാർ, പ്രസാദ്, പരേതനായ സുനിൽ കുമാർ.