
വെഞ്ഞാറമൂട്: ആലിയാട് വാവൂർ കോണത്ത് ആലുംകുഴി പുത്തൻ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ: പരമേശ്വരി അമ്മ (84) നിര്യാതയായി.മക്കൾ: മുരളിധരൻ നായർ, മോഹനൻ നായർ, പത്മിനി അമ്മ, ലതിക കുമാരി, മരുമക്കൾ: ലതാകുമാരി, സുജ, മുരളീധരൻ നായർ, മുരളിധരൻ നായർ.സഞ്ചയനം: വെള്ളിയാഴ്ച.