മൂവാറ്റുപുഴ: വാളകം ചെറിയ ഊരയം ഓണായിക്കരയിൽ ഒ.ജെ. തോമസ് (ജോണി, 63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കടമറ്റം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: അഞ്ജു തോമസ് (ന്യൂസിലാൻഡ്), അനു തോമസ്. മരുമക്കൾ: ബിൻസി (ന്യൂസിലാൻഡ്), ആതിര.