വർക്കല: മംഗലപുരം ഗവ.എൽ.പി​.സ്‌കൂളി​ലെ നി​ലവി​ലുള്ള താത്കാലി​ക അറബി​ക് അദ്ധ്യാപക ഒഴി​വി​ലേക്കുള്ള അഭി​മുഖം നാളെ 10.30ന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടി​ഫി​ക്കറ്റുകളുമായി എത്തി​ച്ചേരണമെന്ന് ഹെഡ്മി​സ്ട്രസ് അറി​യി​ച്ചു.